November 24, 2026 by admin വേങ്ങര: നെടുംപറമ്പ് ഡോ. യൂസഫലിയുടെ ഭാര്യ ആയിഷാബി (കരിയൻ തിരുത്തി) നിര്യാതയായി. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വേങ്ങര ടൗൺ സലഫി മസ്ജിദിൽ നടക്കും.