കൊട്ടുമല സ്വദേശിയും വേങ്ങര സ്റ്റേഷനറി (M K സ്റ്റോർ ) ഉടമയുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം തിങ്കൾ വൈകുന്നേരം 4 മണിക്ക് കൊട്ടുമല ജുമാ മസ്ജിദിൽ വെച്ച് നടക്കും മക്കൾ: ഇല്ല്യസ്. യൂനുസ്.ഫദുല്. മരുമക്കൾ നശീദ അഞ്ചുകണ്ടൻ. ശബ്ന പരുത്തികുന്നൻ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com