തോട്ടശ്ശേരിയറ: ചെപ്പിയാലം മഹല്ല് സ്വദേശിയും, തോട്ടശ്ശേരിയറയിൽ താമസക്കാരനുമായ തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി എന്ന ബാവുട്ടി (ടി.കെ മൊയ്തീൻ കുട്ടി മാസ്റ്ററുടെ ജേഷ്ട സഹോധരൻ) എന്നവർ നിര്യാതനായി.പരേതന്റെ ജനാസ നിസ്ക്കാരം ഇന്ന് (ശനി) രാവിലെ 11.30 ചെപ്പിയാലം ജുമാമസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com