വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശിയും മലായ ഹോട്ടൽ ഉടമ ഇട്ടേപ്പറമ്പൻ മൊയ്തീൻ ഹാജിയുടെ മകനുമായ മലായ മുജീബ് മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
