വേങ്ങര : മുതലമാട് അഴീക്കൽ പാണ്ടികശ്ശാല അബൂബക്കർ ഹാജി (ഇബു ) മരണപ്പെട്ടു. ഭാര്യ റൂഖിയ(LATE ) മക്കൾ : ഹബീബ് (ഖിദ്മ മാർക്കറ്റിംഗ് ) സൈനബ, സാബിറ , ആബിദ , ജമീല മരുമക്കൾ : മുഹമ്മദലി(LATE ), ഇസ്ഹാക്ക്, ഉമ്മർ മലപ്പുറം , അബ്ദുൽ ഗഫൂർ, ഷംസിയ
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് മുതലാമാട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
