കണ്ണമംഗലം: എടക്കാപറമ്പ് പരേതനായ പട്ടർക്കടവൻ മുഹമ്മദ്‌കുട്ടി ഹാജിയുടെ ഭാര്യ ചാക്കീരി നഫീസ (82) അന്തരിച്ചു. മക്കൾ: ഹാഷിം (സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ഫസലുറഹമാൻ, റംസീന, ഉബൈദ്, പരേതനായ അഷ്‌റഫ്. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.