Monday, May 25News That Matters

അച്ചനമ്പലം സ്വദേശി അബ്ദുൽ കരീം മരണപ്പെട്ടു

വേങ്ങര: അച്ചനമ്പലം കടുകുന്നിയിൽ താമസിക്കുന്ന അബ്ദുൽ കരീം (67) മരണപ്പെട്ടു. പരേതനായ കൂന്തല കുഞ്ഞാലന്റെ മകനാണ്.

ഭാര്യ: റുക്കിയ. മക്കൾ: ആരിഫ, ഫാത്തിമ, സമീയ, ഷാഫി, നസീറ, സുബുഹാന. മരുമക്കൾ: ആബിദ് (പരപ്പനങ്ങാടി), നൗഫൽ (ചുള്ളിപ്പാറ), സൽമാൻ (തെന്നല), മാജിദ് (കുഴിപ്പുറം), ബീരാൻകുട്ടി (തറയിട്ടാൽ). ഇന്ന് വൈകുന്നേരം 5:30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version