Thursday, September 18News That Matters

ചോലക്കുണ്ട് സ്വദേശി താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.

ചോലക്കുണ്ട് സ്വദേശി ആലച്ചുള്ളിയിൽ താമസക്കാരനുമായ താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.
പറപ്പൂർ: ചോലക്കുണ്ട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പരേതനായ താഴേക്കാട്ട് ഹുസൈൻ മാസ്റ്ററുടെ മകൻ മൂസക്കുട്ടി (58) മരണപ്പെട്ടു. എടരിക്കോട് സ്പിന്നിംങ് മിൽ ജീവനക്കാരനായിരുന്നു. പറപ്പൂർ 17-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ : നഫീസ ടീച്ചർ (ടി.ടി.കെ എം എൽ പി എസ് തെക്കെകുളമ്പ), മക്കൾ: അനസ്, അനീസ, അസ്ന, അമീൻ, മരുമകൻ: സിറാജുദ്ദീൻ ഖബറsക്കം 31 ശനി രാവിലെ 8.30 ന് ചോലക്കുണ്ട് ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version