Sunday, March 1News That Matters

പാലത്തിങ്ങൽ സ്വദേശി മൂലത്തിൽ ഹംസ മരണപ്പെട്ടു

പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി പരേതനായ മൂലത്തിൽ കുഞ്ഞി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ ഹംസ (52) അന്തരിച്ചു.​ഭാര്യ: റംല. മക്കൾ: നസിയ തെസ്നി, തഫ്‌സിയ തെസ്നി. മരുമക്കൾ: അബ്ദു റഹ്‌മാൻ (ഖത്തർ), മുഹമ്മദ് മുസ്തഫ (സൗദി അറേബ്യ). സഹോദരങ്ങൾ: പരേതനായ അബ്ദു, അബ്ദുൽ ജലീൽ.​മയ്യത്ത് നിസ്കാരം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് പാലത്തിങ്ങൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version