കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശി കോരൻതിരുത്തി മുഹമ്മദ് അന്തരിച്ചു
by admin
കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശിയും നിലവിൽ ചെങ്കുവെട്ടി കുണ്ടിൽ താമസക്കാരനുമായ കോരൻതിരുത്തി മുഹമ്മദ് (മയമാക്ക) അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലപ്പുറ ജുമാ മസ്ജിദിൽ നടക്കും.