വേങ്ങര : കച്ചേരിപ്പടി സ്വദേശി കർണാടക ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ)
എന്നവരുടെ മകൻ അസു (കുഞ്ഞോൻ) മരണപ്പെട്ടു
ബോഡി കർണാടകയിൽ നിന്ന് എത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com