September 8, 2025 by admin വേങ്ങര : മിനി ബസാർ ചേറൂർ റോഡ് സ്വദേശി ആലുങ്ങൽ സൈദലവി എന്നവരുടെ മകൻ ആലുങ്ങൽ നസീർ എന്നവർ മരണപ്പെട്ടു. ജനാസ എളാപ്പ ഹംസാക്കയുടെ വീട്ടിൽ മയ്യിത്ത് നമസ്ക്കാരംവെെകീട്ട് 5 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.