August 28, 2025 by admin വേങ്ങര : കുറ്റൂർ മാടംചിന പരേതനായ ചെമ്പൻ ആലസ്സൻ എന്നവരുടെ മകൻ ചെമ്പൻ മൊയ്‌ദീൻ കുട്ടി ഹാജി (74) മരണപ്പെട്ടു. മക്കൾ : ബദ്റുദ്ധീൻ, അലി, ലുക്മാൻ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ നടക്കും .