Wednesday, September 17News That Matters

നീലഞ്ചേരി പത്മിനി അമ്മ നിര്യാതയായി.

വേങ്ങര : കച്ചേരിപടി ജവാൻ റോഡ് ഇടത്തിൽ പരേതനായ പദ്മനാഭൻ നായർ എന്നവരുടെ ഭാര്യ നീലഞ്ചേരി പത്മിനി അമ്മ (87) നിര്യാതയായി. മക്കൾ : ശശിധരൻ, പരേതനായ സുരേഷ് (ഇറയത്തൻ, മഹർ ജുവല്ലറി ജീവനക്കാരൻ), ശ്യാമള, ഷൈലജ. മരുമക്കൾ: കൃഷ്ണനുണ്ണി, ഗോപിനാഥൻ, സുനന്ദ, ഷീന. സംസ്കാരം വൈകീട്ട് 4 മണിക്ക് നീലഞ്ചേരി തറവാട് ശ്മശാനത്തിൽ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version