June 20, 2025 by admin വേങ്ങര : ഊരകം മേൽമുറി പരേതനായ ഇഷ്ണിയിൽ മധുസൂധനൻ എന്നവരുടെ ഭാര്യ പുഷ്പ കുമാരി നിര്യാതയായി. മകൻ മനീഷ് കുമാർ. സംസ്കാരം ഉച്ചക്ക് 2മണിക്ക് വീട്ടു വളപ്പിൽ നടക്കും.