ഊരകം ചാലിൽകുണ്ട്, ഉമ്മിണിക്കടവ് സ്വദേശി കൂനാരി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി
ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് വൈസ്പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറും കുറ്റാളൂർ എ എം എൽ പി സ്കൂൾ അധ്യാപകനുമായിരുന്ന ഊരകം ചാലിൽകുണ്ട്, ഉമ്മിണിക്കടവ് സ്വദേശി കൂനാരി ഇബ്രാഹീം മാസ്റ്റർ മരണപ്പെട്ടു.മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ 11:30ന് നെല്ലിപറമ്പ് ജുമാമസ്ജിദിൽ നടക്കും.