മലപ്പുറം: കാർപെൻഡറി വർക്കിനിടയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കുപറ്റിയ വെസ്റ്റ് കോഡൂർ വാരാപ്പിൽ സ്വദേശി കാളങ്ങാടൻ രാഘവൻ 59 വയസ്സ് അന്തരിച്ചു. മൗലാന ഹോസ്പിറ്റലിൽ രാത്രി 10 30 ന് ആയിരുന്നു അന്ത്യം. ഭാര്യ പ്രിയ, മക്കൾ അമൃത ആര്യ അരുൺ
പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടുമണിക്ക് ഐവർമഠത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ഐവർമഠത്തിൽ
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com