തിരൂരങ്ങാടി: ചന്തപ്പടി സ്വദേശിയും കല്ലാക്കൻ തൊടുവിൽ താമസക്കാരൻ ആയിരുന്ന ടികെ. അബ്ദുൽ റസാഖ് മരണപ്പെട്ടു. വയസ്സ് 65. ഭാര്യ: വലിയാട്ട് സാബിറ. മക്കൾ: റഷ,റാജിയ, റീഹാൻ, റിസ്ത. സഹോദരന്മാർ: ബഷീർ ഹാജി, സുഹൈൽ. മരുമക്കൾ : മുജീബ് oc കക്കാട്, യൂനുസ്, സിറാസ്, ഫവാസ് ഭാര്യ സഹോദരൻ ഉസ്മാൻ വലിയാട്ട്. ദീർഘകാലം സൗദിയിൽ ബിൻസാഗർ കോറോ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. കുറച്ച് കാലമായി കാൻസർ രോഗ ചികിത്സയിൽ ആയിരുന്നു. മയ്യത്ത് നമസ്ക്കാരം മേലെച്ചിന പള്ളിയിൽ 12.30 നടക്കുന്നതാണ്