വേങ്ങര : പാലച്ചിറമാട് തയ്യിൽ ഗോപാല കൃഷ്ണൻ (65) എന്നവർ നിര്യാതനായി. പരേതരായ വി.കെ കുഞ്ഞിരാമൻ നായരുടെയും , കെ.വി ലക്ഷ്‌മി കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ പ്രസന്നകുമാരി. മക്കൾ പരേതനായ അഭിലാഷ്, അമ്പിളി. മരുമക്കൾ വിസ്മയ (കോട്ടക്കൽ ആര്യവൈദ്യശാല), പ്രസാദ്. സഹോദരങ്ങൾ കോമളവല്ലി, പുഷ്പവല്ലി, വാസന്തി, ശശിധരൻ, ഉണ്ണികൃഷ്ണൻ, പരേതരായ വിലാസിനി, വത്സല.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്തയ്യിൽ വീട്ട് വളപ്പിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com