Thursday, September 18News That Matters

പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല

ഫോട്ടോയിൽ കാണുന്ന ആളെ 28-10-2024 തിങ്കൾ വൈകുന്നേരം 3 മണി മുതൽ മുതൽ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല.

പേര് :റഷീദ്
വയസ്സ് :43
ഉയരം :5.3“
നിറം :ഇരു നിറം
വേഷം :വെള്ള ലുങ്കിയും നീല ഷർട്ടും
post date :29-10-2024 10:30 am

ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കേണ്ട നമ്പരുകൾ
റഫീഖ് :7025999219
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ :+914942410260

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version