Sunday, September 13News That Matters

പുകയില ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

ആരോഗ്യ -പോലീസ് -എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളിലെ കടകള്‍ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. നിരോധിത പ്രദേശങ്ങളില്‍ വില്പന നടത്തിയ സിഗരറ്റ്, ബീഡി, മറ്റ് പാന്‍ ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോജ് വി.ബി , ജെ.എച്ച്.ഐ. മാരായ ദേവാനന്ദ് കെ.സി., ജിഷ്ണു കെ. എക്‌സൈസ് ഉദ്യോഗസ്ഥനായ ഹാഷിര്‍, സബ്ഇന്‍സ്‌പെക്ടര്‍ സുഭാഷ് എസ്, സി.പി.ഒ. രതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version