പെന്‍ഷനേഴ്‌സ് ഫോറം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് 11,65,300 രൂപ സംഭാവന നല്‍കി. ഫോറം പ്രസിഡന്റ് ഡോ. എം. സി. കെ. വീരാന്‍, സെക്രട്ടറി ജനാര്‍ദ്ദനന്‍. കെ, ജോ. സെക്രട്ടറിമാരായ വി. പി. സദാനന്ദന്‍, കോഴിപ്പള്ളി ജനാര്‍ദ്ദനന്‍, വി. സരസ്വതി, ശിവരാമന്‍ നായര്‍. എം എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് ചെക്ക് കൈമാറി്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com