എങ്കളഭൂമി എങ്കൾക്ക് എന്ന മുദ്രാവാക്യത്തിൽ കലക്ടേറ്റ് പടിക്കൽ ആദിവാസികൾ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാഘട്ട സത്യഗ്രഹത്തിന് പിന്തുണ അറിയിച്ചു കൊണ്ടു വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി പ്രസിഡൻ്റ് കുഞ്ഞാലി മാസ്റ്റരുടെ നേതൃത്വത്തിൽ ആശംശകൾ പങ്ക് വെച്ചു. മണ്ഡലം സിക്രട്ടറി റഹിം ബാവ പറഞ്ഞോടത്ത്, ട്രഷറർ അഷ്റഫ് പാലേരി, മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങളായ കുട്ടിമോൻ ചാലിൽ, സൈഫുനിസ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.