Wednesday, June 3News That Matters

റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

തിരുവനന്തപുരം: റോഡ് സുരക്ഷയും ലഹരിവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം ആർ.എ.എഫ് (RAAF) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പോലീസ് മേധാവി ശ്രീ. രാവഡ എ. ചന്ദ്രശേഖറിന് കൈമാറി. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവാണ് നിവേദനം നൽകിയത്. കെ.ടി.എ. സമദ്, സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version