കുവൈറ്റ്: മലപ്പുറം പുഴകാട്ടിരി പനങ്ങാങ്ങര സ്വദേശി വടക്കേതില്‍ ഷൗക്കത്ത് കുവൈത്തില്‍ വെച്ച് മരണപ്പെട്ടു. ജഹ്‌റയില്‍ ജോലി സ്ഥലത്തുനിന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com