കോട്ടക്കല്‍ കാവതികളം സ്വദേശി കാവുങ്ങല്‍ സൈദലവി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണാനന്തരകർമ്മങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫയർ വിങ്ങ് നേതൃത്വം നല്‍കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com