മലപ്പുറം സ്വദേശിയാണ് ജിസാനിനടുത്ത് അബു അരീഷില്‍ നിര്യാതനായത്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ അബ്ദുല്‍ നസീര്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. അബു അരീഷില്‍ ബഖാലയില്‍ രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആര്‍ദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കള്‍: സുഹാദ്, ഫസ് ലുല്‍ ഫാരിസ, അസ് ലഹ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com