തിരൂരങ്ങാടി: ചെമ്മാട് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് റഹ്മാൻ 45 ആണ് ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. നാട്ടിൽ വന്ന് നാല് മാസം ആയിട്ടുള്ളൂ തിരിച്ചു പോയിട്ട്. ഖത്തർ കെ,എം,സി,സി, തിരുരങ്ങാടി മണ്ഡലം ഭാരവാഹിയും നഗരസഭ കൗൺസിലർ അയ്യൂബ് തലാപ്പിന്റെ സഹോദരനുമാണ്.