വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു
വേങ്ങര: ജിദ്ദയിൽ ജോലി ചെയ്യുന്ന വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (ജാമിഅ) ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
ജനാസ നമസ്കാരം നാളെ (ബുധൻ) രാവിലെ സുബ്ഹി നമസ്കാരാനന്തരം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ നടക്കുന്നതാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
