Thursday, September 18News That Matters

ആൾ താമസം ഇല്ലാത്ത കെട്ടിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുവള്ളൂർ: പറച്ചിനപ്പുറായ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാത്തഞ്ചേരിമാട്- കൊയപ്പാം കുളത്തിൽ താമസിക്കുന്ന രാധാകൃഷ്ണന്റെ മകൻ ലാൽ കൃഷ്ണ (24) യാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വീടിനടുത്തുള്ള ആൾപ്പാർപ്പില്ലാതെ കിടന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version