ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. സംഭവ സ്ഥത്ത് പോലീസും, ഫയർ ഫോഴ്സും തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്നു. സമീപത്തായി ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്തേക്ക് സ്കൂബാ ടീം പുറപ്പെട്ടിട്ടുണ്ട്. മാതാപ്പുഴ സ്വദേശിയായ സനു എന്ന യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു….
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com