തിരൂർ: തിരുനാവായക്കും-തിരൂരിനും ഇടയിൽ ട്രൈനിൽ നിന്നും വീണു ഒരാൾ മരണപ്പെട്ടു. അരുൺ (25) എന്ന യുവവാണ് മരണപ്പെട്ടത് , കോഴിക്കോട് ബേപ്പൂർ നെടുവട്ടം സ്വദേശിയാണ് മരണപ്പെട്ട അരുൺ…. തിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
