October 27, 2024 by admin തിരൂർ ട്രെയിൻ തട്ടി യുവതി മരണപ്പെട്ടു. കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിസിയ (24)വയസ്സ് മരണപ്പെട്ടു മറ്റു വിവരങ്ങൾ അറിവായി വരുന്നു