പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. ചാലേരി സുബ്രമണ്യൻ (70) മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com