മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ വെള്ളുവാമ്പുറം അത്താണിക്കൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു. റോഡ് മുറിച്ചു കടന്ന സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ആണ് അപകടം. അറവങ്കര Frank decoration ഉടമ ചെറുവെള്ളൂരിൽ താമസിക്കുന്ന അബ്ദുള്ള എന്നവരുടെ മൂത്ത മകൻ ഇർഫാൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം.
യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ CCTV ദൃശ്യം 👇
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com