Thursday, September 18News That Matters

വൈദ്യുതി ചാർജ്ജ് വർധനവിൽ പ്രതിഷേധിച്ച് പെരുവള്ളൂർ യൂത്ത് കോൺഗ്രസ്

പെരുവള്ളൂർ : വൈദ്യുതി ചാർജജ് വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കാടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻ്റ് വി.എൻ. ബൈജു ഉദ്ഘാടനം ചെയ്തു. ഷഫീഖ് കാക്കതടം, എൻ.കെ തൊട്ടിയിൽ ഷരീഫ്, വി.കെ. സുബീഷ് തൊടിയൻ മഹ്റൂഫ്, മുജാഫിർ കാക്കത്തടം , ബാപ്പു പഴേരി,ജിൽജിത്ത് കടുങ്ങലത്ത് എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version