യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തില്‍ ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി.
വേങ്ങര: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴിക്കോട് നടത്തിയ മത്സരത്തിൽ മലപ്പുറം ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. പ്ലസ് വൺ വിദ്യാർത്ഥിനി
നാജിയ ഷെറിൻ , പ്ലസ് ടു വിദ്യാർത്ഥിനി കെ പി നിവേദിത എന്നിവരാണ് 500 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com