Thursday, September 18News That Matters

മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു.

വേങ്ങര : മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ കോഡിനേറ്റർ നാജിയ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ യാസീൻ ഇസ്ഹാഖ്, നജ്മുന്നജാത്ത്, സഫീന അമീൻ , ഷാക്കിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . വ്യത്യസ്ത കാറ്റഗറികളിൽ ആയി 15 ഇനം മത്സരങ്ങളാണ് ബാലോത്സവത്തിൽ ഉണ്ടായിരുന്നത് . കെ . അബൂഹനീഫ, സി.മുഹമ്മദലി , പി. മുഹമ്മദ് അഷറഫ് , ഡോ.സഫ് വാൻ കെ പി, ഹനീഫ് സി, മൈമൂന പാറക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version