Wednesday, September 17News That Matters

​ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റേര്‍ഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്‌ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ 13 ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ്‌ വിതരണം പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ എ കെ സലിം,കുറുക്കൻ മുഹമ്മദ്, റഫീക്ക് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, റുബീന അബ്ബാസ്, നുസ്രത്ത് തുമ്പയിൽ, ഹെഡ്മാസ്റ്റർ ഹരിദാസ് സി, പഞ്ചായത്ത് ജീവനക്കാർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version