ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കബ് യൂണിറ്റ് ലീഡർ മുഹമ്മദ് ഇഷാൻ എ.വി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ അലക്സ് തോമസ്, ആനന്ദൻ കെ.കെ, സാമോൾ ഫിലിപ്പ് , റെനി എ ഡാനിയേൽ, സക്കീന എം പി ,നാദിർഷ എ കെ , മൊയ്‌ദി എ കെ, മുഹമ്മദ് ആസിഫ് പി. സി.അംജിദ് യാസിർ. കെ, സബിത കെ. എ ,ഉമ്മു സൽമ .ബി, പാലിയേറ്റീവ് ഭാരവാഹികളായ മുഹമ്മദ് അലി വി.എസ്, മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് കുട്ടി കെ.കെ, ഇബ്രാഹിം കുട്ടി എ.കെ എന്നിവരും പങ്കെടുത്തു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com