Thursday, September 18News That Matters

G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ H M ബീന കരുവള്ളി പാത്തിക്കലിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യപകരായ ഫൈസൽ K V, പാത്തുമ്മു K P, സ്കൂൾ ലീഡർ ഷഹ്സ, ഷെൻസ, സമഹ, സഹൽ, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, കുഞ്ഞഹമ്മദ് Tഎന്നിവരും സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version