“ഒരു കോടി ഫലവൃഷ തൈ വിതരണ പദ്ധതി” യുടെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ മാവ്, പ്ലാവ്, സപ്പോട്ട, റംമ്പൂട്ടാൻ, ചാമ്പ തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷ തൈകൾകളുടെ വിതരണം നടത്തി. ബഹുമാനപ്പെട്ട വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ അവറുകൾ വിതരണ ഉത്ഘാടനം നടത്തി. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com