തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി ചെമ്മാട് വൈകിട്ട് എട്ടുമണി ക്കാണ് യുപിഎസിന് തീ പിടിച്ചതാണ് കാരണം ഫയർഫോഴ്സ് എത്തി വേറെ എവിടേക്കും തീ പടർന്നിട്ടില്ല എന്നും ആളപായമില്ല അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com