Sunday, November 22News That Matters

ഷോക്കേറ്റ് മരിച്ച 14 വയസ്സുകാരൻ്റെ വീടും സംഭവ സ്ഥലവും ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു

തിരൂരങ്ങാടി ചെറുമുക്കിൽ ഷോക്കേറ്റ് മരിച്ച 14 വയസ്സുകാരൻ്റെ വീടും സംഭവസ്ഥലവും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സന്ദർശിച്ചു. കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ്, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവരാണ് സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version