Sunday, November 22News That Matters

ഊരകം പഞ്ചായത്ത് 13 വാർഡിൽ റോഡ് ഉൽഘാടനം ചെയ്തു

ഊരകം പഞ്ചായത്ത് 13 വാർഡിൽ കോൺഗ്രീറ്റ് ചെയ്ത സ്കൂൾ പടി-വലിയതൊടി റോഡ് ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ സഫ്രീന അഷ്‌റഫ്‌ നിർവഹിച്ചു. 13 വാർഡ് മെമ്പർ സി കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജഹ്ഫർ, യുസുഫ് മുസ്‌ലിയാർ മുസ്തഫ, അഹ്മദ് കുട്ടി, യുസുഫ്, സുഫിയാൻ, അർഷാദ് മണ്ണിശ്ശേരി എന്നിവരും മറ്റു പ്രമുഖ കാരണവരും കുട്ടികളും പങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version