കൊളപ്പുറം സൗത്ത് ദോസ്താന ക്ലബ്ബിനെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി ആദരിച്ചു
അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ദോസ്താന ക്ലബ്ബിനുള്ള ഉപഹാരം വേങ്ങര നിയോജക മണ്ഡലം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് .പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ്, എന്നിവരിൽ നിന്നും ദോസ്താന ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ E. ക്ലബ്ബ് ഭാരവാഹികളായ അബ്ദുൽ ബാസിത് KM. ഫാസിൽ E. എന്നിവർ ഏറ്റുവാങ്ങി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com