വള്ളികുന്ന് നിയോജക മണ്ഡലം മുൻ UDF ചെയർമാനും തിരൂർ കാർഷിക ഗ്രാമ വികസന ബേങ്ക് പ്രസിഡൻ്റുമായിരുന്ന പി. ഹരിഗോവിന്ദേട്ടൻ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ വള്ളിക്കുന്നിലെ തറവാട് വീട്ടിലായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവായിരുന്ന PIG മാഷുടെ മകനും, നിലവിലെ വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി വീരേന്ദ്രകുമാർ എന്ന ബേബിയേട്ടൻ്റെ സഹോദരനുമാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com