Monday, August 24News That Matters

അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി നിര്യാതനായി

ഇരിങ്ങല്ലൂർ: പാലാണി സ്വദേശി അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി (78 – എഞ്ചിനീയർ) നിര്യാതനായി. പരേതനായ ബുഹാരി കുട്ടി മാസ്റ്ററുടെ മകനാണ്.ഭാര്യ: ബീപാത്തു.മക്കൾ: ലിസ, ലിയാസ്, ലിജി.മരുമക്കൾ: ഹാരിസ്, റഫീഖ്, നൂർജഹാൻ.മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാവിലെ 9.00 മണിക്ക് പാലാണി സലഫി മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version