June 25, 2026 by admin വേങ്ങര ഊരകം യാറംപടി സ്വദേശി ചങ്ങരംകണ്ടി അഷ്‌റഫ് (54) മരണപ്പെട്ടു. യാറംപടിയിലെ ഇറച്ചിക്കട ഉടമയും പോത്ത് കച്ചവടക്കാരനുമായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് യാറംപടി കോണിത്തോട് ജുമാമസ്ജിദിൽ നടക്കും.