Tuesday, June 16News That Matters

അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു) നിര്യാതനായി

വലിയോറ: പുത്തനങ്ങാടി പൂക്കുളം ബസാർ സ്വദേശിയും പുത്തനങ്ങാടി ജുമാഅത്ത് പള്ളിയുടെ കാര്യദർശിയുമായിരുന്ന അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു – 70) നിര്യാതനായി. പരേതനായ അഞ്ചുകണ്ടൻ മമ്മൂട്ടി ഹാജിയുടെ മകനാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 5.30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version